Malayalam Shayari is a special kind of poetry. It’s written in the Malayalam language and talks about many different feelings and ideas. For a long time, people have loved Malayalam Shayari because it can express many emotions, from happiness to sadness and everything in between.
Shayari in Malayalam isn’t just a bunch of words that rhyme. It’s like a snapshot of life in Kerala, where most people speak Malayalam. Malayalam Shayari helps us understand the world around us, and it speaks directly to the reader. That’s why people who enjoy Shayari in Malayalam find it so special.
Even though Malayalam Shayari comes from Kerala, it’s loved by people all over the world. The reason is simple – it’s beautiful to read and hear, and it has deep meanings. Whether it’s about love, pain, joy, or loss, Malayalam Shayari uses simple words to express complex feelings. So, let’s explore more about Malayalam Shayari together.
Malayalam Shayari
ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം.

മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.
മരണം അത്രമേൽ മനോഹരമായത് കൊണ്ടാവാം പോയവർ ആരും തന്നെ തിരിച്ചു വരാത്തത്.
പറയാതെ തന്നെ കേൾക്കുകയും, നോക്കാതെ തന്നെ കാണുകയും, ചോദിക്കാതെ തന്നെ മനസ്സിലാക്കുകയും ചെയ്യുന്നതിന്റെ പേരാണ് സ്നേഹം.
Read More:

കാശ് കൊടുത്ത് ശത്രുക്കളെ വാങ്ങുന്ന വളരെ രസകരമായ ഒര് കളിയാണ് “കടം കൊടുക്കൽ”…
പലരും തിരക്കിലാണ് പഴയ ബന്ധങ്ങളെ വലിച്ചെറിഞ്ഞ് പുതിയ ബന്ധങ്ങളെ തുന്നിച്ചേർക്കുന്ന തിരക്കിൽ
ഓരോ കടലമണി കരണ്ടു തിന്നുമ്പോഴും ഉപേക്ഷിക്കപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരുടെ മനസ്സിലെ എല്ലാ വേദനകളും കരളുക. ഈ കടലമണികളോടൊപ്പം അവയും ഇല്ലാതാവട്ടെ.

പൊള്ളിയാലും, നിന്നെ പൊതിഞ്ഞിരിക്കാമല്ലോയെന്ന് കനലിനോട് ചാരം.
ഇന്നലെകൾ ഓർമ്മകളായി, നാളെകൾ പ്രതീക്ഷകളുമാണ്.. ജീവിതമെന്നത് ഇന്നാണ്.

ഒരാളുടെ സേവനങ്ങള്‍ക്ക് മറ്റൊരാള്‍ നല്‍കുന്ന പ്രതിഫലമല്ല സ്നേഹം. അത് ഒരാള്‍ മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്.
ഒര് നല്ല മനുഷ്യനാവാൻ കേവലം 0.00 രൂപയുടെ ചിലവ് ഉള്ളൂ.
Shayari Malayalam
ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.

പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചതിക്കാനറിയാത്തതു കൊണ്ടാണോ ഞാൻ പലരുടെ മുമ്പിലും തോറ്റു പോകുന്നത്
ആരവങ്ങളില്‍ ഉന്മത്തരാവാതെ, പരാജയങ്ങളില്‍ നിരാശരാവാതെ രണ്ടിലും സമചിത്തത പാലിച്ച് മാനസികോര്‍ജ്ജം നേടുന്നതിലാവണം നിങ്ങളുടെ നോട്ടം. ഇതിനര്‍ത്ഥം സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്നല്ല. നിങ്ങളെ ഉണ്ടാക്കാന്‍ നിങ്ങള്‍ വിചാരിച്ചാലേ കഴിയൂ എന്നു മാത്രമാണ്. മറ്റെല്ലാം ചെറിയ രാസത്വരകങ്ങള്‍ മാത്രം.

തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് ‘സ്നേഹം’ എന്ന വാക്കിനെ അത്ഭുതമാക്കുന്നത്.
ചങ്ക് പറിച്ച് തരാന് ചങ്ങായിമാരുള്ളിടത്തോളംകാലം ഒന്നിനെയും പേടീല്ലകാരണം എന്നെ തൊടണമെങ്കില്ഞമ്മടെ chunkzനെ കൊല്ലണo.

നി ഇലങ്കിൽ നിശ്ചലം എൻ ലോകം സ്വപനങ്കിൽത്ത നിദ്രാപോൾ.!
ഒരു ആണായ് പിറന്നു പോയതിന്റെ പേരിൽ ,ഒരു ആണായ്ജീവിച്ചത് കൊണ്ട് കിട്ടാവുന്ന മുഴുവന് ചീത്തപ്പേരും ഈചെറിയ കാലയളവിൽ ഞാൻ സമ്പാദിച്ചിട്ടുണ്ട്.

സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം.
ആത്മാർത്ഥത ഉള്ളവർക്ക് ദേഷ്യം ഇത്തിരി കൂടുതലായിരിക്കും…
അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല.,
സ്നേഹം കൂടുതലായത് കൊണ്ടാണ്…

ജയിക്കാൻ അറിയാഞ്ഞിട്ടല്ല. തോറ്റുകൊടുക്കുന്നതായിരുന്നു ഇഷ്ടം. പക്ഷേ തോറ്റു തോറ്റു ഇപ്പോൾ ജയിക്കാൻമറന്നിരിക്കുന്ന.
Shayari in Malayalam
ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം, നാളത്തെ ശാസ്ത്രമതാകാം,
അതിൽ മൂളായ്ക സമ്മതം രാജൻ..

പ്രണയിച്ചിട്ടുണ്ടോ..?
മ്മ് കുറെ…
കുറെയോ..?
മ്മ് ഒരാളെത്തന്നെ കുറെ..!
നമ്മളെ വേണ്ടാത്തവർക്കായി കരയാൻ ഉള്ളതല്ല നമ്മുടെ ജീവിതം. അത് നമ്മളെ സ്നേഹിക്കുന്നവർക്കായ് ജീവിക്കാനുള്ളതാണ്..

ജീവിതം പല വേഷങ്ങൾ തരുന്നു…സ്വപ്നങ്ങൾ പല കാഴചകളും കാട്ടുന്നു…പക്ഷെ സ്നേഹം അത് നല്ല മനസ്സുള്ളവർ തരുന്ന സമ്മാനമാണ്…
മനുഷ്യൻ ശ്രിഷ്ടിച്ചു ധൈവം അവനു ബുദ്ധിയൻ കൊടുത്ത് അത്ത വലിയ തട്ട്.

ആദ്യ പ്രണയം,
അതൊരു സംഭവമാണ് ,
മനുഷ്യനെ പച്ചയ്ക്കു കൊളുത്തിയാൽപോലും
ഇത്രയ്ക്ക് വേദന ഉണ്ടാകില്ല,
ഓർക്കുംതോറും കണ്ണുകൾ നിറയും.!
മൗനം ചോളിയതു പ്രണയമാണെന്നു നജൻ വെരുതെ നിനച്ചു. നി നാലാകിയതു വിരമയിരുന്നു.
ഒരിക്കൽ തോരത്ത് കണ്ണു നീറിൻ വിരാഹം.

സ്നേഹിച്ചവരെ മറക്കാൻ നീയല്ലല്ലോ ഞാൻ
ഒരു ആണായ് പിറന്നു പോയതിന്റെ പേരിൽ ,ഒരു ആണായ്ജീവിച്ചത് കൊണ്ട് കിട്ടാവുന്ന മുഴുവന് ചീത്തപ്പേരും ഈചെറിയ കാലയളവിൽ ഞാൻ സമ്പാദിച്ചിട്ടുണ്ട്.

ഈ രസകരമായ കാര്യങ്ങൾ എങ്ങനെ ചെയ്തു എന്നിട്ടും നിങ്ങളുടേത് എങ്ങനെ ലഭിക്കും?
റോസ്ന് വേണ്ടി Jackസ്വന്തംജീവൻ നൽകി.. മുന്താസിനുവേണ്ടിഷാജഹാൻ താജ്മഹൽ നിർമിച്ചുനഷ്ടങ്ങൾ എന്നും കാമുകന്മാക്ക് മാത്രം.!

സ്നേഹം കൂടുതലായാൽ അവർ നമ്മെ കോമാളിയാക്കും
Best Malayalam Shayari
സാന്ത്വര്യമായ യുവത്വം നിഷ്ക്രിയമായ യുവത്വം നിർജീവമായ ജീവിതവുമായതീരും ..

വഞ്ചിച്ച് കടന്ന് കളയാനല്ല പെണ്ണേ… മരണം വരെ നെഞ്ചോട് ചേർക്കാനാഞാൻ നിന്നെ സ്നേഹിച്ചത്…
എല്ലാവരും ജീവിതത്തിൽ ഒരിക്കൽ സ്നേഹിച്ചു, ചിലർ ഭയം പ്രകടിപ്പിച്ചു, ചിലർ അഭിനിവേശം പ്രകടിപ്പിച്ചു, എന്നാൽ രണ്ട് ഹൃദയങ്ങൾ ഹൃദയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പറയാതെ, കാഴ്ചപ്പാടിൽ നിന്നുള്ള യഥാർത്ഥ ദൗത്യമാണിത്..

ചിലരുണ്ട്…
നമ്മൾ മിണ്ടാൻ വരുമ്പോൾ തിരക്ക് അഭിനയിക്കുകയും
നമ്മൾ തിരിച്ചും മിണ്ടാതാവുമ്പോൾ കുറ്റപ്പെടുത്താനും മടി കാണിക്കാത്തവർ..
ജീവിതത്തിൽ നാല് നിമിഷങ്ങൾ മാത്രമേയുള്ളൂ.. കാത്തിരിക്കുന്നു, ഐറ്റ്ബാർ, കരാർ കൂടാതെ സ്നേഹം.

മാഹാകരുണ്യമേ നിന്‍റെ പ്രണയപ്രവാഹത്തി ല്‍ ഒരുപൂവിതള്‍പോലെ ഞാനടര്‍ന്നുവീഴട ്ടെ,അജ്ഞാതമായസ്ഥലികകളിലൂടെ ഇമയടയാത്ത നിന്‍റെ ശ്രദ്ധ പൊതിഞ്ഞും പുണര്‍ന്നും ഇവനെ നിനക്കിഷ്ട്ടമുള ്ളിടത്തെക്ക് കൂട്ടിക്കൊണ്ടുപ ോവുക.
കുഴപ്പത്തിൽ ഉപദേശം ചോദിക്കുക അതിനാൽ നിങ്ങളുടെ ഉപദേശത്തിനൊപ്പം, കാരണം ഉപദേശം തെറ്റായിരിക്കാം, ഒന്നല്ല.!!

ഇല്ല ഒരിക്കല് പോലും നിന്റെ പ്രണയത്തിനുവേണ്ടി നിന്നോട് ഞാന് യാജിക്കില്ല..! എനിക്കെന്നെയും എന്റെ പ്രണയത്തേയും അത്രയേറെ വിശ്വാസമാണ്..! നീ എന്നെ പ്രണയിക്കുന്നുവെങ്കില് നിന്റെ ഒൗതാര്യമല്ല, അതെന്റെ അവകാശമാണ് .! എന്റെ പ്രണയംകൊണ്ട് ഞാന് നേടിയെടുത്ത.
ജീവിതം മനോഹരമാക്കാൻ ഒരു വഴിയേ ഉള്ളു.
തേടി പോകാതെ തേടി വരുന്നവരെ ചേർത്തു പിടിച്ചാൽ മതി

നിങ്ങൾക്ക് താൽപ്പര്യമുള്ളവരോട് അത് പറയുക, വളരെയധികം സ്നേഹത്തോടെ ഇത് പ്രകടിപ്പിക്കാൻ, അത് മറ്റെവിടെയെങ്കിലും അവന്റെ ഹൃദയമായിരിക്കരുത്, അവന്റെ ഹൃദയവും പ്രകടിപ്പിക്കാനും മോഷ്ടിക്കാനും.!
As we conclude our journey through the world of Malayalam Shayari, we hope you’ve found a deeper appreciation for this beautiful form of poetry. Remember, Shayari in Malayalam is more than just words; it’s an expression of life, emotions, and the human experience.
It’s a window into the vibrant culture and traditions of Kerala, yet it transcends borders, touching hearts worldwide. Whether you’re a long-time fan or new to the world of Malayalam Shayari, keep exploring, keep reading, and keep feeling the emotions that only these beautiful lines can evoke. Happy reading, and until next time!