As a language drenched in warmth and depth, Malayalam carries a unique charm that can beautifully express feelings of love. Malayalam Love Quotes, for instance, have the power to pull at heartstrings, making them an ideal way to convey your sentiments to your beloved.
These Love Quotes in Malayalam, whether they are romantic, philosophical, or poignant, encapsulate emotions in ways that few other languages can match.
Our collection of Malayalam Love Quotes are certain to make your beloved feel extra special. These quotes are not just words; they are the language of the heart, capturing profound emotions and feelings.
In addition, the Love Quotes in Malayalam can serve as a mirror to your soul, reflecting the depth of your love and affection. They have a unique ability to encapsulate grand emotions into concise, meaningful phrases.
Whether you’re in the throes of passionate love or nursing a broken heart, Malayalam Love Quotes can be your companion, expressing feelings you may find hard to articulate. As you immerse yourself in our curated collection of Love Quotes in Malayalam, you will find a quote that resonates with your situation or feelings.
Malayalam Love Quotes
These Malayalam Love Quotes are much more than mere words; they’re emotional journeys that touch the soul, and they’re waiting for you to embark on them.
വേർപിരിയാൻ വിധിക്കപ്പെട്ട ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളത് നിന്റെ സ്നേഹം മാത്രം

മറക്കാൻ വയ്യ എന്ന പറഞ്ഞ പലർക്കും ഇന്ന് നമ്മെ ഓർക്കാൻ വയ്യ എന്ന അവസ്ഥയിലായി
ഒറ്റക്കാക്കില്ലെന്നു നൂറു വട്ടം കാതിൽ പറഞ്ഞത് നീ ഒടുവിൽ ഒറ്റക്കാക്കി അകന്നതും നീ സ്നേഹിക്കാൻ പഠിപ്പിച്ചതു നീ സ്നേഹം കാണാതെ പോയതും നീ മറന്നാൽ മാറണമെന്നു ചൊല്ലിയത് നീ മരിക്കും മുന്നേ മറന്നതും നീ
എനിക്ക് സ്നേഹിക്കുവാനും ദുഃഖങ്ങൾ പങ്കിടാനും നീ മാത്രാമേ ഉണ്ടായിരുന്നുള്ളു എന്നത് നിനക്ക് മനസ്സിലായിട്ടും എന്തിനു വേണ്ടി നീ എന്നിൽ നിന്നും അകന്നു..
മറക്കുവാണെങ്കിൽ സഖി നീ പ്രണയിച്ചതെന്തേ
ആഗ്രഹിച്ചത് നഷ്ടമായാൽ ചിലപ്പോൾ പറഞ്ഞെന്നു വരില്ല പക്ഷേ, സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞുപോകും
Read More:

മേഘമായി അലയാൻ പോവുകയാണ് ഒറ്റയ്ക്ക്, വഴിക്കെങ്ങാൻ നിന്നെ കണ്ടു പോയാൽ പെയ്തു പോയേക്കും
നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല രക്തമല്ലാതെ ഒരു ചമയമില്ല, എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്, അതാണെന്റെ ആനന്ദം.
ആയിരം ഹൃദയങ്ങൾ നമ്മെ സന്ദേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണ്ണമായും സാന്തോഷിപ്പിക്കു
ഞാൻ നിന്നെ സ്നേഹിച്ചപോലെ നീയെന്നെയും സ്നേഹിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ നിന്നെ ഓർത്തു കരയിലായിരുന്നു.
Love Quotes Malayalam
ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തീരത്തെ മണല്തരികളെയും എന്ന് ഞാൻ എണ്ണിത്തീരുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും

എനിക്കൊരു കാര്യം പറയാനുണ്ട്’ എന്ന വാക്കിന്റെ ബാക്കി കേൾക്കാൻ നെഞ്ഞിടിച്ചത്ര അടിയൊന്നും ഇവിടെ ഒരു ബെല്ലും അടിച്ചിട്ടില്ല.
ചില പാട്ടുകളും, ചില സ്ഥലങ്ങളും, ചില സിനിമകളും, ചില വരികളും, ചില പേരുകളുമെല്ലാം അത്രമേൽ പ്രിയപ്പെട്ടതായത് അവയ്ക്ക് പിന്നിൽ അതിനേക്കാൾ മനോഹരമായ ഒരു കതയുള്ളത് കൊണ്ടാണ്!
എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നിനക്കായി മാത്രം ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം..?
ആയിരം മുറിവുകൾ ഒരുപക്ഷെ വേദനിപ്പിക്കില്ല എന്നാൽ പ്രിയപ്പെട്ടവരുടെ ഒരു മൗനം അതുമതി ഒരു ജന്മം മുഴുവൻ വേദനിക്കുവാൻ

പ്രണയം തോന്നാൻ ഒരു നിമിഷം മതി, നിന്റെ ആ നിമിഷത്തിനായി കാത്തിരിക്കാം ഞാൻ ഒരു ജന്മം
സ്നേഹം ഒരിക്കലും തളരുന്നില്ല..തളരുന്നത് സ്നേഹിക്കുന്നവരാണ്.. തിരിച്ചുകിട്ടാത്ത സ്നേഹത്തിന് മുൻപിൽ..
സത്യം നേരിട്ട് കണ്ടിട്ടും, അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ചു ജീവിച്ചിട്ടുണ്ട് പലപ്പോഴും
വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിന്തിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു
സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞും സ്നേഹിച്ച്, ഒടുവിൽ ആരും കാണാതെ പോയ ചില മനസുകളുണ്ട്..
Malayalam Quotes about Love
ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം

എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോല്പിക്കുംമ്പോൾ
ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
മിണ്ടാൻ ഒരുപാടുപേരൊന്നും വേണമെന്നില്ല ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി
എന്റെ പ്രണയം നിന്റെ അത്മാവിനോടാണ്.. വലിച്ചഴിച്ച് അടുപ്പിച്ചതല്ല, ഏച്ചുകെട്ടി യോജിപ്പിച്ചതല്ല, താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട് ഇഴുകിച്ചറുകയായിരുന്നു

നീയെനിക്ക് ആരാകണമെന്ന് ചോദിച്ചാൽ.. ഞാൻ അണിയുന്ന നെറ്റിയിലെ കുങ്കുമത്തിന്റെ ചുവപ്പാകണം എന്റെ പുഞ്ചിരിയുടെ ഉറവിടമാകണം ഞാൻ അണിയുന്ന താലിയുടെ മഹത്വമാകണം
പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല..!!
ഇന്നലെകളുടെ ഓർമകൾക്ക് ഒരു ആയുസിന്റെ വേദനയുണ്ട്, എങ്കിലും സ്നേഹിച്ച് പോയി. ഒത്തിരിഒത്തിരിസ്നേഹിക്കാമിനിയും.. കണ്ണടയുന്ന നാൾ വരെയും
ചില ഇഷ്ട്ടങ്ങളുണ്ട്, ഇഷ്ട്ടപെടരുതെന്ന് അറിയാമായിരുന്നിട്ടും ഇഷ്ടപ്പെട്ട് പോയത്
Love Quotes in Malayalam
മറക്കാതിരിക്കാൻ നമുക്കിടയിൽ ഒന്നുമില്ല പക്ഷെ ഓർമ്മിക്കാൻ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവുമുണ്ട്

എന്റെ ജീവിതം തുടങ്ങിയത് നിനക്കൊപ്പമല്ല പക്ഷെ എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും.. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ.
കള്ളും കഞ്ചാവും മാത്രമല്ല ലഹരി. ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട് കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി!
എത്രയൊക്കെ മോഡേൺ ആണെന്ന് പറഞ്ഞാലും സ്വന്തമാണെന്ന് വിചാരിക്കുന്നവരുടെ കാര്യത്തിൽ ഇത്തിരി Possessive അല്ലാത്ത ഒരാളും ഉണ്ടാവില്ല എന്നതാണ് സത്യം
നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല

കാലത്തിന്റെ ചിറകിലേറി കാറ്റിലും മഴയിലും വെയിലിലും നമുക്കൊരുമിച്ചങ്ങു പോണം!!
എല്ലാ സങ്കടങ്ങളും ഒന്നുമില്ലെന്ന് പറഞ്ഞുള്ള ഒരു ചേർത്തുപിടിക്കലിൽ അലിയിച്ചില്ലാണ്ടാക്കാൻ സാധിക്കുന്നവരെയല്ലേ പ്രിയപ്പെട്ടവർ എന്ന് വിളിക്കേണ്ടത്
എന്നും കൂടെ ഉണ്ടാവുമെന്ന് വാക്ക് നൽകി ഉപേക്ഷിച്ചു പോയവരെ അല്ല ഒരു വാക്കും നൽകാതെ ഒരു നിബന്ധനകളും വെക്കാതെ കൂടെ നിൽക്കുന്നവരെയാണ് ചേർത്ത് നിർത്തേണ്ടത്..!
ഒരുപാട് പേരൊന്നും വേണമെന്നില്ല നമ്മളില്ലാതെ പറ്റില്ലെന്ന് പറയുന്ന ആരെങ്കിലും ഒരാൾ.. ജീവിതം കളറാണ്!
Heart Touching Love Quotes Malayalam
Unconditional ആയിട്ട് നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ പുഞ്ചിരിക്ക് പോലും നിങ്ങളെ ഹാപ്പിയാക്കാനുള്ള കഴിവുണ്ടാകും

നിന്നെ പിരിഞ്ഞ് ഇരിക്കുന്നതിനുള്ള വിഷമമല്ല, നീ എന്നെ ഓർക്കുന്നുണ്ടോന്ന് ഉള്ള ടെൻഷനാണ് Unsahikkable
10 മിനിറ്റ് അടുപ്പിച്ചു വർത്തമാനം പറഞ്ഞാൽ അടി ആവുമെങ്കിലും, പിരിയില്ല എന്ന് ഉറപ്പുള്ള ഒരാൾ എല്ലാവർക്കുമുണ്ടാകും!
നമ്മൾക്ക് ഇഷ്ട്ടപ്പെട്ട, നമ്മളെ കേട്ടിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ, കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറയുമ്പോൾ പോലും വലിയ കഥകളായി മാറും
എത്രയൊക്കെ അടി കൂടി പിണങ്ങിയാലും ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും മിണ്ടുന്ന ചിലരുണ്ട് ഈഗോയേക്കാൾ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ അത്രമേൽ നമ്മളെ ഇഷ്ടപ്പെടുന്നവർ
പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് മധുരം കൂടും! പിണക്കമില്ലാതെ എന്ത് സ്നേഹം!!

സ്വന്തമാണ് എന്നറിയാം എങ്കിലും ‘എന്റെയല്ലേ എന്ന് ചോദിക്കുമ്പോൾ’ ‘നിന്റെ മാത്രമാണ്’ എന്ന് കേൾക്കാൻ ഒരു പ്രത്യേക രസമാണ്!
വിട്ടു കൊടുക്കലാണ് പ്രണയമെന്ന് ആരോ പൊള്ളുപറഞ്ഞതാ, ശെരിക്കും ഏതൊരു സാഹചര്യത്തിലും വിട്ടുപോകാതിരിക്കലും വിട്ടുകൊടുക്കാതിരിക്കലുമാണ് പ്രണയം!
True Love Quotes Malayalam
നമുക്ക് വേണ്ടി ഒന്നും ചെയ്യാനായില്ലെങ്കിലും നമ്മളെ സന്തോഷിപ്പിക്കാൻ സ്നേഹിക്കുന്നവർ ചെയ്യുന്ന ശ്രമങ്ങൾ മാത്രം മതി, മനസ്സ് നിറയാൻ. അതൊരു വാക്കിലൂടെയാണെങ്കിൽ പോലും..
namukk vēṇṭi onnuṁ ceyyānāyilleṅkiluṁ nam’maḷe santēāṣippikkān snēhikkunnavar ceyyunna śramaṅṅaḷ mātraṁ mati, manas’s niṟayān. ateāru vākkilūṭeyāṇeṅkil pēāluṁ..

കാലം മാറുന്നു. കൂട്ടുകാർ നഷ്ടമാകുന്നു . എന്നാൽ ജീവിതം ആർക്കും വേണ്ടി നിലയ്ക്കുന്നില്ല
kālaṁ māṟunnu. kūṭṭukār naṣṭamākunnu . ennāl jīvitaṁ ārkkuṁ vēṇṭi nilaykkunnilla
ജീവിതം മനോഹരമാക്കാൻ ഒരു വഴിയേ ഉള്ളു. തേടി പോകാതെ തേടി വരുന്നവരെ ചേർത്തു പിടിച്ചാൽ മതി…!
jīvitaṁ manēāharamākkān oru vaḻiyē uḷḷu. tēṭi pēākāte tēṭi varunnavare cērttu piṭiccāl mati…!
ഞാൻ നിങ്ങളെ നോക്കി നോക്കുന്നു എന്റെ ജീവിതകാലം മുഴുവൻ നിങ്ങൾ കണ്ണിൽ.
ñān niṅṅaḷe nēākki nēākkunnu enṟe jīvitakālaṁ muḻuvan niṅṅaḷ kaṇṇil.

ഒരു പരിധിയിൽ കൂടുതൽ ഒന്നിലേക്കും അടുക്കാതിരിക്കുക. ഒറ്റപ്പെടുത്തുമ്പോൾ ഉടഞ്ഞുവീഴാതെ അകന്നുമാറാൻ കഴിയണമെന്നില്ല
oru paridhiyil kūṭutal onnilēkkuṁ aṭukkātirikkuka. oṟṟappeṭuttumpēāḷ uṭaññuvīḻāte akannumāṟān kaḻiyaṇamennilla
സ്നേഹം……… അത് കൈക്കുമ്പിളിൽ കോരിയെടുക്കാനോ തട്ടിയെടുക്കാനോ കഴിയില്ല. കാരണം സ്നേഹം എന്നത് ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ട ഒന്നാണ്.
snēhaṁ……… at kaikkumpiḷil kēāriyeṭukkānēā taṭṭiyeṭukkānēā kaḻiyilla. kāraṇaṁ snēhaṁ ennat hr̥dayattil ninnuṁ uṇṭāvēṇṭa onnāṇ.

ഒരു ദശലക്ഷം വർഷമായി ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും ഇത് തുടക്കമാണെന്ന് എനിക്ക് തോന്നുന്നു
oru daśalakṣaṁ varṣamāyi ñān ninne snēhikkunnuṇṭeṅkiluṁ it tuṭakkamāṇenn enikk tēānnunnu
നിങ്ങൾ അതിനെ ഭ്രാന്ത് എന്ന് വിളിക്കുന്നു, പക്ഷേ ഞാൻ അതിനെ പ്രണയം എന്ന് വിളിക്കുന്നു
niṅṅaḷ atine bhrānt enn viḷikkunnu, pakṣē ñān atine praṇayaṁ enn viḷikkunnu
ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്….കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്.
jīvitattil ñān ēṟe iṣṭṭappeṭunnat svapnaṁ kāṇānāṇ….kāraṇaṁ, aviṭeyāṇ ñān snēhikkunnavar enṟe kūṭeyuḷaḷat.

ഞാൻ നിങ്ങളിൽ എന്നെത്തന്നെ നഷ്ടപ്പെടുത്തും. നീയില്ലാതെ ഞാൻ വീണ്ടും നഷ്ടപ്പെടും
ñān niṅṅaḷil ennettanne naṣṭappeṭuttuṁ. nīyillāte ñān vīṇṭuṁ naṣṭappeṭuṁ
Love Quote Malayalam
നീ കാറ്റും ഞാൻ കടലുമായിരുന്നു.തിരകളെ തലോടിയകലും നിനക്ക് പുറകെ ഓടിയെത്തി തീരത്ത് തലതല്ലി ചത്തുപോയ എൻ മോഹങ്ങൾ…
nī kāṟṟuṁ ñān kaṭalumāyirunnu.tirakaḷe talēāṭiyakaluṁ ninakk puṟake ōṭiyetti tīratt talatalli cattupēāya en mēāhaṅṅaḷ…

നിങ്ങൾക്ക് ഒരാളെ വളരെയധികം സ്നേഹിക്കാൻ കഴിയും … എന്നാൽ നിങ്ങൾക്ക് ഒരിക്കലും ആളുകളെ മിസ് ചെയ്യാൻ കഴിയുന്നത്ര സ്നേഹിക്കാൻ കഴിയില്ല
niṅṅaḷkk orāḷe vaḷareyadhikaṁ snēhikkān kaḻiyuṁ … ennāl niṅṅaḷkk orikkaluṁ āḷukaḷe mis ceyyān kaḻiyunnatra snēhikkān kaḻiyilla
ഓരോ പുലരിയിലും കാണാൻ കൊതിച്ചതും ഓരോ നിനവിലും നെഞ്ചിൽ നിനച്ചതും ഇനി കഴിഞ്ഞ കഥയിലെ ഓർമ്മകൾ മാത്രം
ōrēā pulariyiluṁ kāṇān keāticcatuṁ ōrēā ninaviluṁ neñcil ninaccatuṁ ini kaḻiñña kathayile ōrm’makaḷ mātraṁ

സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം.
sendaryameā karutteā kāraṇaṁ iṣṭapeṭṭupēāya iṇaye ennennēkkuṁ svantamāyi niṟuttān prayēāgikkunna tantramāṇ praṇayaṁ.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം
snēhikkānuṁ snēhikkappeṭānuṁ orāḷ nam’maḷe kūṭe uṇṭeṅkil atāṇ jīvitattil ēṟṟavuṁ santēāṣamuḷḷa kāryaṁ
നരകത്തിലേക്കും തിരിച്ചും ഞാൻ നിന്നെ അനുഗമിക്കുമായിരുന്നു… നീ എന്നെ തിരികെ നയിച്ചിരുന്നെങ്കിൽ
snēhikkānuṁ snēhikkappeṭānuṁ orāḷ nam’maḷe kūṭe uṇṭeṅkil atāṇ jīvitattil ēṟṟavuṁ santēāṣamuḷḷa kāryaṁ

ഒരു പിണക്കം തീർക്കാൻ ഒരാൾ എത്രമാത്രം പരിശ്രമിക്കുന്നോ, അതാണ് അയാൾക്ക് നിങ്ങളോടുള്ള പ്രണയം
oru piṇakkaṁ tīrkkān orāḷ etramātraṁ pariśramikkunnēā, atāṇ ayāḷkk niṅṅaḷēāṭuḷḷa praṇayaṁ
അവരെ അഭിനന്ദിക്കുക, വളരെ വൈകുന്നതിന് മുമ്പ് നിങ്ങൾ അവരെ സ്നേഹിക്കുന്നുവെന്ന് അവരോട് പറയുക.
avare abhinandikkuka, vaḷare vaikunnatin mump niṅṅaḷ avare snēhikkunnuvenn avarēāṭ paṟayuka.
സ്നേഹം നിങ്ങൾക്ക് തോന്നുന്നതല്ല, അത് നിങ്ങൾ ചെയ്യുന്നതാണ്.
snēhaṁ niṅṅaḷkk tēānnunnatalla, at niṅṅaḷ ceyyunnatāṇ.

എനിക്കൊരു കാര്യം പറയാനുണ്ട്’ എന്ന വാക്കിന്റെ ബാക്കി കേൾക്കാൻ നെഞ്ഞിടിച്ചത്ര അടിയൊന്നും ഇവിടെ ഒരു ബെല്ലും അടിച്ചിട്ടില്ല.
enikkeāru kāryaṁ paṟayānuṇṭ’ enna vākkinṟe bākki kēḷkkān neññiṭiccatra aṭiyeānnuṁ iviṭe oru belluṁ aṭicciṭṭilla.
Love Quotes in Malayalam
കാരണം സഹോദരങ്ങൾ പരസ്പരം ഇരുട്ടിൽ ഒറ്റയ്ക്ക് അലയാൻ അനുവദിക്കില്ല
kāraṇaṁ sahēādaraṅṅaḷ parasparaṁ iruṭṭil oṟṟaykk alayān anuvadikkilla

മനസ്സിന്റെ കവാടത്തില്‍ നീ കോറിയിട്ട വാക്കുകള്‍ ഇന്നും ഉണങ്ങാതെ തുടിച്ചു നില്‍ക്കുന്നൂ!
manas’sinṟe kavāṭattil nī kēāṟiyiṭṭa vākkukaḷ innuṁ uṇaṅṅāte tuṭiccu nilkkunnū!
ശക്തമായ ബന്ധങ്ങൾക്ക് ശബ്ദമോ സുന്ദരമായ മുഖമോ അല്ല, മറിച്ചു ആഴത്തിലുള്ള സ്നേഹവും ഒരിക്കലും തകർക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ള വിശ്വാസവുമാണ്….
śaktamāya bandhaṅṅaḷkk śabdamēā sundaramāya mukhamēā alla, maṟiccu āḻattiluḷḷa snēhavuṁ orikkaluṁ takarkkān paṟṟillenn uṟappuḷḷa viśvāsavumāṇ….

ഇടക്കൊക്കെ വിഷമങ്ങളെ സ്നേഹിക്കുക കാരണം .. വേനൽ ഇല്ലങ്കിൽ മഞ്ഞു കാലത്തിൻ സുഖം അറിയാൻ ആവില്ലന്നു ഓർക്കുക
iṭakkeākke viṣamaṅṅaḷe snēhikkuka kāraṇaṁ .. vēnal illaṅkil maññu kālattin sukhaṁ aṟiyān āvillannu ōrkkuka
സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞും സ്നേഹിച്ച്, ഒടുവിൽ ആരും കാണാതെ പോയ ചില മനസുകളുണ്ട്
snēhikkappeṭilla ennaṟiññuṁ snēhicc, oṭuvil āruṁ kāṇāte pēāya cila manasukaḷuṇṭ
എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോല്പിക്കുംമ്പോൾ…
ellāṁ nalkiyiṭṭuṁ cilar catikkunnatinēkkāḷ vēdana tēānnuṁ onnuṁ nalkāte tanne cilar snēhicc tēālpikkummpēāḷ…

നിങ്ങൾ ആളുകളിൽ തെറ്റുകൾ കണ്ടെത്താൻ തുടങ്ങിയാൽ, നിങ്ങൾക്ക് ഒരിക്കലും അവരെ സ്നേഹിക്കാൻ കഴിയില്ല.
niṅṅaḷ āḷukaḷil teṟṟukaḷ kaṇṭettān tuṭaṅṅiyāl, niṅṅaḷkk orikkaluṁ avare snēhikkān kaḻiyilla.
നിങ്ങൾ ആരായാലും എവിടെ നിന്ന് വന്നാലും സ്വയം സ്നേഹിക്കുക
niṅṅaḷ ārāyāluṁ eviṭe ninn vannāluṁ svayaṁ snēhikkuka
മനുഷ്യൻ ശ്രിഷ്ടിച്ചു ധൈവം അവനു ബുദ്ധിയൻ കൊടുത്ത് അത്ത വലിയ തട്ട്.
manuṣyan śriṣṭiccu dhaivaṁ avanu bud’dhiyan keāṭutt atta valiya taṭṭ.

സ്നേഹിക്കാത്തത് സങ്കടകരമാണ്, പക്ഷേ സ്നേഹിക്കാൻ കഴിയാത്തതിൽ കൂടുതൽ സങ്കടമുണ്ട്
snēhikkāttat saṅkaṭakaramāṇ, pakṣē snēhikkān kaḻiyāttatil kūṭutal saṅkaṭamuṇṭ
Quotes in Malayalam Love
ഞാൻ നിന്നെ കുറച്ചുകൂടി സ്നേഹിക്കുന്നുവെങ്കിൽ, എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ കഴിയും.
ñān ninne kuṟaccukūṭi snēhikkunnuveṅkil, enikk itinekkuṟicc kūṭutal sansārikkān kaḻiyuṁ.

സത്യം നേരിട്ട് കണ്ടിട്ടും, അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ചു ജീവിച്ചിട്ടുണ്ട് പലപ്പോഴും
satyaṁ nēriṭṭ kaṇṭiṭṭuṁ, aṟiññiṭṭuṁ nuṇakaḷ mātraṁ viśvasiccu jīvicciṭṭuṇṭ palappēāḻuṁ
രണ്ടാമത്തേത് പ്രണയത്തിൽ പ്രധാനമാണ്; നിങ്ങൾ ലൈംഗികതയിൽ പ്രധാനമാണ്
raṇṭāmattēt praṇayattil pradhānamāṇ; niṅṅaḷ laiṅgikatayil pradhānamāṇ
ഏറ്റവും കഠിനമായ ശൈത്യകാലത്തിനു ശേഷവും പൂക്കൾ വീണ്ടും വളരും . നിങ്ങളും
ēṟṟavuṁ kaṭhinamāya śaityakālattinu śēṣavuṁ pūkkaḷ vīṇṭuṁ vaḷaruṁ . niṅṅaḷuṁ

മനസ്സില്‍ നിന്നും കൊഴിഞ്ഞുവീണ് ഓരോ പ്രണയത്തിനും ഇന്നും നിലയ്ക്കാത്ത പ്രണയത്തിന്റെ ഗന്ധമുണ്ട്.
manas’sil ninnuṁ keāḻiññuvīṇ ōrēā praṇayattinuṁ innuṁ nilaykkātta praṇayattinṟe gandhamuṇṭ.
വിദ്വേഷം താൽക്കാലികമാണ്, സ്നേഹം ശാശ്വതമാണ്, നിങ്ങളുടെ ജീവിതം നയിക്കേണ്ട രീതി തീരുമാനിക്കുക.
vidvēṣaṁ tālkkālikamāṇ, snēhaṁ śāśvatamāṇ, niṅṅaḷuṭe jīvitaṁ nayikkēṇṭa rīti tīrumānikkuka.
കള്ളും കഞ്ചാവും മാത്രമല്ല ലഹരി. ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്… കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി…!
kaḷḷuṁ kañcāvuṁ mātramalla lahari. cila bandhaṅṅaḷuṁ cilarkk lahariyāvāṟuṇṭ… kūṭṭinilleṅkil samanila pēāluṁ teṟṟāvunna lahari…!
എല്ലാ സങ്കടങ്ങളും ഒന്നുമില്ലെന്ന് പറഞ്ഞുള്ള ഒരു ചേർത്തുപിടിക്കലിൽ അലിയിച്ചില്ലാണ്ടാക്കാൻ സാധിക്കുന്നവരെയല്ലേ പ്രിയപ്പെട്ടവർ എന്ന് വിളിക്കേണ്ടത്…
ellā saṅkaṭaṅṅaḷuṁ onnumillenn paṟaññuḷḷa oru cērttupiṭikkalil aliyiccillāṇṭākkān sādhikkunnavareyallē priyappeṭṭavar enn viḷikkēṇṭat…

പ്രണയത്തിന്റെ ഏറ്റവും മോശമായ കാര്യം, അത് യഥാർത്ഥമാണോ വ്യാജമാണോ എന്ന് നിങ്ങൾക്ക് ഓരോ തവണയും കണ്ടെത്താൻ കഴിയില്ല എന്നതാണ്
praṇayattinṟe ēṟṟavuṁ mēāśamāya kāryaṁ, at yathārt’thamāṇēā vyājamāṇēā enn niṅṅaḷkk ōrēā tavaṇayuṁ kaṇṭettān kaḻiyilla ennatāṇ
പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്
parasparaṁ iṣṭamāṇennaṟiññāluṁ at paṟayāte ninnu snēhikkunnatinṟe sukhameānnu vēṟe tanneyāṇ
In conclusion, these “Malayalam Love Quotes” have a unique charm that can strike a chord in anyone’s heart, regardless of the language they speak. Beautifully crafted with profound meanings, these Love Quotes in Malayalam are not just sentences but emotional strings connecting hearts across boundaries. Let these Malayalam Love Quotes serve as a reminder of the deep emotional bond that transcends cultures and languages.
Whether you’re in the process of learning the language or you’re a native speaker, you’ll surely find these Love Quotes in Malayalam captivating. The beauty of love is universal, and these Malayalam Love Quotes have a way of expressing that beauty in a way that words in any other language might fail to capture. Use these Love Quotes in Malayalam to express your deep affection to your loved ones, and watch their faces light up with joy and love.
With this compilation of Malayalam Love Quotes, we hope to have touched your heart and soul. As we bid you farewell, we leave you with these tender expressions of love that transcend linguistic barriers. May these Love Quotes in Malayalam inspire you to express your feelings in the most heartfelt manner. Remember, love knows no language, and these Malayalam Love Quotes are proof of that.
Pingback: Happy Birthday Wishes in Malayalam - 900+ Malayalam Birthday Wishes - NunStudy.Org